FOREIGN AFFAIRSഒരുവെടിക്ക് രണ്ടുപക്ഷി! റഷ്യയുടെ എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ അധിക തീരുവ എന്ന ട്രംപിന്റെ ഭീഷണിക്കിടെ ചൈനയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷം മോദി ഇതാദ്യമായി ചൈന സന്ദര്‍ശിക്കും; സഹകരണം ഉറപ്പാക്കാന്‍ അജിത് ഡോവല്‍ റഷ്യയില്‍; എസ് സി ഒ ഉച്ചകോടിക്കിടെ പുടിനും ഷി ജിന്‍ പിങ്ങുമായും ചര്‍ച്ച നടത്താന്‍ മോദിമറുനാടൻ മലയാളി ബ്യൂറോ6 Aug 2025 7:28 PM IST
SPECIAL REPORTവാശിയെങ്കില്‍ വാശി! ചൈനയുടെ വെല്ലുവിളിക്ക് അതേ നാണയത്തില്‍ ട്രംപിന്റെ മറുപടി; ചൈനയ്ക്ക് 104 ശതമാനം താരിഫ് ചുമത്തി തിരിച്ചടി; 50 ശതമാനം അധിക താരിഫ് ബുധനാഴ്ച നിലവില്‍ വരുമെന്ന് വൈറ്റ് ഹൗസ്; കടുത്ത നടപടി 34 ശതമാനം താരിഫ് ചൈന പിന്‍വലിക്കാന്‍ വിസമ്മതിച്ചതോടെ; ഇതെങ്ങോട്ടാണ് പോക്കെന്ന് അന്തംവിട്ട് ലോകരാജ്യങ്ങള്മറുനാടൻ മലയാളി ബ്യൂറോ8 April 2025 11:59 PM IST
Top Storiesബദലുക്ക് ബദല്‍; അമേരിക്കയുടെ കോഴിയിറച്ചിക്കും ഗോതമ്പിനും ചോളത്തിനും പരുത്തിക്കും 15 ശതമാനം തീരുവ ചുമത്തി ചൈന; സോയാബീന്‍സും ബീഫും അടക്കമുള്ള ഉത്പന്നങ്ങള്‍ക്ക് 10 ശതമാനവും; ട്രംപിന്റെ മര്‍ക്കട മുഷ്ടിയില് തുറന്നുവിട്ടിരിക്കുന്നത് വ്യാപാര യുദ്ധം; ആശങ്കയോടെ അമേരിക്കന്‍ കര്‍ഷകര്‍; വിപണിയില്‍ തിരിച്ചടിമറുനാടൻ മലയാളി ഡെസ്ക്4 March 2025 3:40 PM IST
Top Storiesട്രംപിന് ഷി ജിന്‍ പിങ്ങിന്റെ ചെക്ക്! അമേരിക്കയില്‍ നിന്നുള്ള കല്‍ക്കരി, എണ്ണ ഇറക്കുമതിക്ക് 15 ശതമാനം തീരുവ ചുമത്തി തിരിച്ചടി; യുഎസ് ടെക് ഭീമനായ ഗൂഗിളിന്റെ വിശ്വാസ്യതാ ലംഘനം അന്വേഷിക്കാനും തീരുമാനം; ആഗോള ശക്തികളുടെ ബലാബലം നോക്കലില് ഉലഞ്ഞ് വിപണിമറുനാടൻ മലയാളി ഡെസ്ക്4 Feb 2025 4:23 PM IST